ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി നടുവത്തൂര്‍ സ്വദേശിനിയായ അഞ്ച് വയസുകാരി


കീഴരിയൂര്‍: ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി നടുവത്തൂര്‍ സ്വദേശിനിയായ കൊച്ചുമിടുക്കി. ടി.പി.നിയാസ്- റിനുഷ ദമ്പതികളുടെ മകളായ ബുനൈസ നിയാസ് ആണ് ഈ നേട്ടം കൊയ്തത്.

അല്‍ മുബീന്‍ അല്‍ബിര്‍ നടേരിയിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ്.