പേരാമ്പ്ര സ്വദേശിയായ 37കാരിയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി
പേരാമ്പ്ര: പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ 37കാരിയെ കാണാനില്ല. ഇല്ലത്ത് മീത്തല്‍ വീട്ടില്‍ ലിതേഷിന്റെ ഭാര്യ രഞ്ജിനിയെയാണ് കാണാതായത്. ഡിസംബര്‍ 14ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍ നിന്നും പോയതില്‍ പിന്നെ തിരിച്ചുവന്നിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസില്‍ അറിയിക്കുക.
SHO Perambra PS – 9497987190
SI Perambra PS – 9497980790
പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ഫോണ്‍ നമ്പര്‍: 04962610242