കാവുന്തറ സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ല


Advertisement

നടുവണ്ണൂര്‍: കാവുന്തറ സ്വദേശിയായ പതിനഞ്ചുവയസുകാരനെ കാണാനില്ല. താമരപ്പൊയില്‍ ബാബുവിന്റെ മകന്‍ പ്രണവിനെയാണ് കാണാതായത്.

Advertisement

ഇന്ന് ഉച്ചയ്ക്ക് 1.30ന് കുരുടിമുക്കില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള ബസില്‍ കയറിയതായി വിവരമുണ്ട്. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9048790426 എന്ന നമ്പറിലോ ബന്ധപ്പെടുക.

Advertisement
Advertisement