സജീവ സി.പിഎം പ്രവര്‍ത്തകനും അലങ്കാര്‍ സ്റ്റോര്‍സ് ഉടമയുമായ ഊരള്ളൂര്‍ മുത്തുച്ചിപ്പിയില്‍ ജിയേഷ് അന്തരിച്ചു


കൊയിലാണ്ടി: ഊരള്ളൂര്‍ മുത്തുച്ചിപ്പിയില്‍ ജിയേഷ് അന്തരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. വൈദ്യരങ്ങാടി അലങ്കാര്‍ സ്റ്റോര്‍സ് ഉടമയും സുരക്ഷ നടേരി മേഖല യൂണിറ്റ് ഭാരവാഹിയും സി.പിഎം മുത്താമ്പി ബ്രാഞ്ച് മെമ്പറുമായിരുന്നു

അച്ഛന്‍: സി. നാരായണന്‍.

അമ്മ: ഭാരതി ടീച്ചര്‍.

സഹോദരി: ജിഷ ജോര്‍ജ്. സംസ്‌ക്കാരം രാത്രി 10.30 യ്ക്ക്.