കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


[top2]

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ഖാദിമുക്ക്, വിദ്യാതരംഗിണി, നെല്ലൂളികുന്ന്, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെ വൈദ്യുതി വിതരണം മുടങ്ങും.

എച്ച്.എസ്.സി എച്ച്.ടി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുക.