പെരുവട്ടൂര്‍ നമ്പ്രത്ത്കുറ്റി അമ്മാളു അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ നമ്പ്രത്ത്കുറ്റി അമ്മാളുഅമ്മ അന്തരിച്ചു. എമ്#പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍.

മക്കള്‍: ലക്ഷ്മി, ഉഷ, സുരേന്ദ്രന്‍, പുഷ്പ, ബിജു.

മരുമക്കള്‍: ശ്രീധരന്‍, മാധവന്‍, പ്രഭാകരന്‍, ദീപ, ഷീബ. സഞ്ചയനം ബുധനാഴ്ച.