കൊയിലാണ്ടി തണ്ണിം മുഖത്ത് വലിയ പുരയില്‍ മിഥുന്‍ കൃഷ്ണ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി തണ്ണിം മുഖത്ത് വലിയ പുരയില്‍ മിഥുന്‍ കൃഷ്ണ അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു.

അച്ഛന്‍: രാധാകൃഷ്ണന്‍.

അമ്മ: ഷാനി.

സഹോദരി: ശരണ്യ.