കൊയിലാണ്ടി ടി.വി.എസ് മോട്ടോഴ്‌സില്‍ ജീവനക്കാരിയായ തച്ചന്‍കുന്ന് മണ്ണാര്‍ക്കണ്ടി അഞ്ജലി അന്തരിച്ചു


പയ്യോളി: തച്ചന്‍കുന്ന് മണ്ണാര്‍ക്കണ്ടി അഞ്ജലി അന്തരിച്ചു. ഇരുപത്തിയേഴ് വയസായിരുന്നു. കൊയിലാണ്ടി ടി.വി.എസ് മോട്ടോഴ്‌സില്‍ ജോലിചെയ്തുവരികയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു.

അച്ഛന്‍: മണ്ണാര്‍ക്കണ്ടി രമേശന്‍. മാതാവ്: സുധ രമേശന്‍. സഹോദരന്‍: അര്‍ജുന്‍ രമേശ് (ഇറ്റലി).