വീരവഞ്ചേരി മോറങ്ങാട്ട് രാധ അന്തരിച്ചു
കൊയിലാണ്ടി: വീരവഞ്ചേരി മോറങ്ങാട്ട് രാധ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ: കസ്തൂരി ചന്ദ്രന്‍ തേജസ്.
മക്കള്‍: രഞ്ജിത്ത് (ഖത്തര്‍ ), പ്രീജിത്ത് (റെയില്‍വേ), ശ്യാംജിത്ത് (റെയില്‍വേ),
മരുമക്കള്‍ : രഞ്ജിനി (ആനക്കുളം), വര്‍ഷ ( കാഞ്ഞിലിശ്ശേരി), നീതു (വട്ടക്കിണര്‍)
സഹോദരങ്ങള്‍ : ശാന്ത(നെല്ലൂളി താഴെ ), സുധ(മുചുകുന്ന് ) പരേതരായ മോഹന്‍ ദാസ്, ശിവദാസ്.