നൂറ്റിപ്പത്ത് വയസ്സുള്ള തിക്കോടി പള്ളിക്കര മുഖത്തുകുനി അരിയായി അന്തരിച്ചു


തിക്കോടി: പള്ളിക്കര മുഖത്തുകുനി അരിയായി അന്തരിച്ചു. നൂറ്റിപ്പത്ത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ വേരന്‍.

മക്കള്‍: ശ്രീധരന്‍, ഗോപാലന്‍, ഗോപി, കല്യാണി, ജാനു.

മരുമക്കള്‍: മീര, അജിത, ശ്രീജ, ശശിധരന്‍.