തിരുവങ്ങൂര്‍ അക്കരക്കണ്ടി കുട്ടികൃഷ്ണന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: തിരുവങ്ങൂര്‍ അക്കരക്കണ്ടി കുട്ടികൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.
ഭാര്യ: സൗമിനി.
മക്കള്‍: ജീഷ്‌ന(സിനി), ജിതില്‍.
മരുമകന്‍: ബിജു(മുചുകുന്ന്).
സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍നായര്‍, കമലാക്ഷി അമ്മ. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.