ചേമഞ്ചേരി തുവ്വക്കോട് നെല്യോട്ടു വീട്ടില്‍ കെപി ഗൗരി അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് നെല്യോട്ടു വീട്ടില്‍ കെപി ഗൗരി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: നെല്യോട്ടുവീട്ടില്‍ എന്‍.വി. രാഘവന്‍.

മക്കള്‍: രംഗി (മെഡിക്കല്‍ കോളേജ് കോഴിക്കോട്), ഗ്യാരിസ് (ഗ്രാമീണ്‍ ബാങ്ക് അത്തോളി)

മരുമക്കള്‍: നിധീഷ് (പുളിയഞ്ചേരി), അനില (തിരുവാളി).

സഹോദരങ്ങള്‍: ശശി, രമേശന്‍, സുജാത.