പയ്യോളി ചൊറിയന്‍ ചാലില്‍ താമസിക്കും സി.വി മമ്മത് അന്തരിച്ചു


പയ്യോളി: ചൊറിയന്‍ ചാലില്‍ താമസിക്കും സി.വി മമ്മത് അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ഫാത്തിമ.

മക്കള്‍: നിസാര്‍, റിയാസ് (യു.എ.ഇ) ഷാനവാസ്, നിഷ.

സഹോദരങ്ങള്‍: മൊയ്ദീന്‍, കുഞ്ഞബ്ദുള്ള, കുഞ്ഞയിഷ പരേതരായ അസൈനാര്‍, കദീജ. മയ്യിത്ത് നിസ്‌കാരം രാവിലെ 10.30 ന് അയനിക്കാട് ജുമുഅ മസ്ജിദില്‍.