തിക്കോടി പടിഞ്ഞാറെ മൂലക്കല്‍ കുഞ്ഞാലി അന്തരിച്ചു


തിക്കോടി: പടിഞ്ഞാറെ മൂലക്കല്‍ കുഞ്ഞാലി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ഖദീജ.

മക്കള്‍: ഹാഷിം, താഹിറ, ജാഫര്‍.

മരുമക്കള്‍: സുനീറ, ലത്തീഫ്, മുബീന. ഖബറടക്കം രാവിലെ 11.45ന് മീത്തലെ പള്ളി ഖബര്‍സ്ഥാനില്‍.