പുന്നശ്ശേരി തരിയാട്ട് സഫീറ അന്തരിച്ചു


കാവുംവട്ടം: പുന്നശ്ശേരി തരിയാട്ട് സഫീറ അന്തരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു.

പിതാവ്: ഖാദര്‍കുട്ടിസീ ഡയമണ്ട്.

മാതാവ്: ആയിഷ.

ഭര്‍ത്താവ്: സാദത്ത്

മക്കള്‍: അമീന സഫ്‌വ, മെഹക്ക് ഫാത്തിമ, ഹൈറ ജന്ന.

സഹോദരങ്ങള്‍: ഷാഫി, സമദ്, സാജിത.