പടിഞ്ഞാറേ കാശ്മിക്കണ്ടി കരുണന്‍ അന്തരിച്ചു


കൊയിലാണ്ടി: പടിഞ്ഞാറേ കാശ്മിക്കണ്ടി കരുണന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കേളപ്പന്‍.

സഹോദരങ്ങള്‍: അജിത് കുമാര്‍(മണി), ജാനു പരേതരായ ശ്രീധരന്‍, കമല.