പെരുവട്ടൂര്‍ നമ്പ്രത്ത് കുറ്റി ചിരുതക്കുട്ടി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ നമ്പ്രത്ത് കുറ്റി ചിരുതക്കുട്ടി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.
മക്കള്‍: യശോദ, ശാന്ത, വത്സരാജന്‍ (ടൈറ്റാന്‍ മോഡല്‍ സ്റ്റോര്‍ പേരാമ്പ്ര), ആനന്ദവല്ലി, പ്രകാശന്‍, പരേതനായ പ്രഭാകരന്‍.
മരുമക്കള്‍: വിജയലക്ഷ്മി, പുഷ്പ (ആശാ വര്‍ക്കര്‍), ലീന ( സ്വസ്തം ആയുര്‍വേദം). പരേതരായ ഭാസ്‌കരന്‍, ശങ്കരന്‍. കേളപ്പന്‍,
സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.