മുചുകുന്ന് എടവലത്ത് ലക്ഷ്മി അമ്മ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് എടവലത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ എടവലത്ത് കുഞ്ഞികൃഷ്ണന് നായര്‍.
മക്കള്‍: പത്മ്മിനി( മുയിപ്പോത്ത്), കുഞ്ഞിരാമന് നായര്‍, സരോജിനി, പത്മനാഭന് നായര്‍, രാജഗോപാലന്‍, ഗോവിന്ദന്‍കുട്ടി, ലീല, ശ്രീജ.
മരുമക്കള്‍: പ്രേമ, പത്മിനി, പ്രസീദ, നീന, ദിവാകരന്, രാമചന്ദ്രന് കിഴക്കയില്‍, പരേതരായ രാഘവന് നമ്പ്യാര്‍, കാവിമുക്കില് മാധവന് നായര്‍( കുന്നത്ത്).
സഹോദരിമാര്‍: കല്ല്യാണി, മീനാക്ഷി. സംസ്ക്കാരം രാവിലെ 10 മണിക്ക്.