പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ചിങ്ങപുരം സ്വദേശി അറസ്റ്റില്‍


കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചിങ്ങപുരം സ്വദേശി അറസ്റ്റില്‍. സി.പി.എം ചിങ്ങപുരം ബ്രാഞ്ച് മെമ്പറായ കിഴക്കെ കുനി ബീജിഷ് (38) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.