കൊയിലാണ്ടി മേലൂര്‍ വലിയവീട്ടില്‍ മീനാക്ഷി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മേലൂര്‍ വലിയവീട്ടില്‍ മീനാക്ഷി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കേളപ്പന്‍ നായര്‍.

അമ്മ: പരേതയായ നാരായണി.

സഹോദരങ്ങള്‍: ദേവി, സുശീല, സരോജിനി, അംബുജാക്ഷി, പരേതരായ മാധവന്‍ നായര്‍, ഗോപാലന്‍ നായര്‍, ഗംഗാധരന്‍ നായര്‍, ജാനകി. സഞ്ചയനം വ്യാഴാഴ്ച.