കൊഴുക്കല്ലൂരിലെ വട്ടക്കണ്ടി ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു


കൊഴുക്കല്ലൂര്‍: കൊഴുക്കല്ലൂരിലെ വട്ടക്കണ്ടി ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: എം.ബി.ശശിനായര്‍. മക്കള്‍: ശില്‍പ്പ, ശീതല്‍. മരുമകന്‍: ജിതേഷ് കുറുവങ്ങാട്. സഹോദരങ്ങള്‍: വസന്ത കാവുന്തറ, ബാബു തൊട്ടില്‍പ്പാലം, സുരേഷ് കൊഴുക്കല്ലൂര്‍, സുനില്‍ തൊട്ടില്‍പ്പാലം.