കൊല്ലം പറമ്പില്‍താഴ പ്രമോദ് അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പറമ്പില്‍ത്താഴ പ്രമോദ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. എയര്‍ടെല്‍ കാലിക്കറ്റ് ടീം ലീഡറാണ്.

അച്ഛന്‍:കെ.വി ഗംഗാധരന്‍നായര്‍ (റിട്ട. ബി.എസ്.എന്‍.എല്‍). അമ്മ: വസന്ത. ഭാര്യ: ലക്ഷ്മി (നേഴ്‌സ് ബീച്ച് ഹോസ്പിറ്റല്‍ കോഴിക്കോട്). മക്കള്‍: ഹരിശങ്കര്‍, ഹരിപ്രിയ. സഹോദരന്‍: പ്രശാന്ത്(അദ്ധ്യാപകന്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊളത്തൂര്‍).

സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.