അരിക്കുളം ചിരുവോത്ത് ജാനു അന്തരിച്ചു
അരിക്കുളം: ചിരുവോത്ത് ജാനു അമ്മ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു.
അച്ഛന്: പരേതനായ ഗോപാലന് നായര്‍.
അമ്മ: മാതുക്കുട്ടിയമ്മ.
ഭര്‍ത്താവ്: വിമുക്ത ഭടനും കോണ്‍ഗ്രസ് നേതാവുമായ ചിരുവോത്ത് രാഘവന് നായര്‍.
മക്കള്‍: ഉണ്ണിക്കൃഷ്ണന് (വിമുക്തഭടന്), ജയ പ്രകാശ് (വിമുക്ത ഭടന്) പ്രശാന്ത് (തൃശൂര്‍).
മരുമക്കള്‍: ജോബിന, ബഗിത, ശ്രീശുഭ.
സഹോദരങ്ങള്‍: ദേവിയമ്മ, ശാരദ, ഗൗരി, രാമകൃഷ്ണന്, രാജീവന്, ഗീത, ശശീന്ദ്രന്, സുപ്രിയ, പ്രമോദ്, ഷീബ സംസ്ക്കാരം ഇന്ന്
രാവിലെ 9.30ന്