ഇരിങ്ങത്ത് യു.പി സ്‌കൂളില്‍ അധ്യാപകനായിരുന്ന പുലപ്രച്ചാലില്‍ പി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു


ഇരിങ്ങത്ത്: പ്രതീക്ഷ നഗറിലെ പുലപ്രച്ചാലില്‍ പി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. ഇരിങ്ങത്ത് യു.പി സ്‌കൂളില്‍ അധ്യാപകനായി വിമരിച്ചതാണ്. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: പങ്കജം. മക്കള്‍: ജീജ (മസ്‌കറ്റ്), ജോജീഷ് (ബഹ്‌റൈന്‍). മരുമക്കള്‍: തരുണ്‍ കുമാര്‍ (മസ്‌കറ്റ്), റിഷ്മ.

സഹോദരങ്ങള്‍: ദേവി, നാരായണി, ലക്ഷ്മി, ബാലന്‍ (വടക്കുമ്പാട്).