കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു; വിശദമായി അറിയാം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2024 പാര്‍ലമെന്റ് ഇലക്ഷന്‍ ഡ്യൂട്ടിക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. റിട്ടയേര്‍ഡ് പോലീസ്, ആര്‍മി, എന്‍. സി .സി എന്നിവയിലുളളവര്‍ക്ക് മുന്‍ഗണന.

Advertisement

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. https://forms.gle/ZJDHnyK3ny9H9sV37.

Advertisement
Advertisement