ചേമഞ്ചേരി കൊളക്കാട് പാറപ്പുറത്ത് മാധവന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് പാറപ്പുറത്ത് മാധവന്‍ നായര്‍ തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: പരേതയായ പൊറോളി സരോജിനി.

മക്കള്‍: ഉഷ, രാമകൃഷ്ണന്‍ (ഗുജറാത്ത്),

മരുമക്കള്‍: രജി പരേതനായ പ്രഭാകരന്‍. സംസ്‌ക്കാരം ഇന്ന് 10 മണിക്ക് വീട്ടുവളപ്പില്‍.