Kerala Lottery Results | Bhagyakuri | Win Win Lottery W-754 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 754 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WL 905477 (ADOOR)

സമാശ്വാസ സമ്മാനം (8000 രൂപ)

WA 905477
WB 905477
WC 905477
WD 905477
WE 905477
WF 905477
WG 905477
WH 905477
WJ 905477
WK 905477
WM 905477

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WD 221973 (KOTTAYAM)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 680541
WB 938794
WC 215236
WD 249697
WE 122485
WF 380441
WG 752258
WH 813201
WJ 293718
WK 644273
WL 164882
WM 783756
നാലാം സമ്മാനം (5,000 രൂപ)
1489  1576  1747  2033  2548  2593  3173  5332  5494  6332  7513  7888  8191  8332  9202  9785  9946  9964

അഞ്ചാം സമ്മാനം (2,000 രൂപ)

0076 1178 2026 2159 2435 2759 5588 5851 6200 8000

ആറാം സമ്മാനം (1,000 രൂപ)

0326 0367 2204 2538 3511 3559 3992 4065 4646 5625 7749 7778 7868 9927

ഏഴാം സമ്മാനം (500 രൂപ)

0008  0046  0139  0211  0323  0346  0506  0562  0626  0631  0816  1116  1147  1186  1291  1470  1541  1719  1780  1784  1843  1851  1892  1909  1932  2069  2410  2547  2553  2560  2606  2623  2817  2926  2944  2960  3019  3191  3300  3365  3373  3578  3699  3880  3916  3977  4064  4122  4203  4212  4447  4828  4957  4971  5052  5064  5569  5614  5822  6323  6366  6377  6568  6670  6698  6702  6864  6889  7124  7321  7457  7719  7822  8245  8320  8344  8451  8803  9182  9220  9594  9781

എട്ടാം സമ്മാനം (100 രൂപ)

0028  0080  0089  0200  0338  0372  0466  0605  0672  0697  0822  0976  0980  1099  1150  1278  1287  1374  1481  1554  1595  1603  1611  1706  1791  1826  1995  2020  2041  2210  2386  2419  2428  2629  2663  2698  2758  2858  2981  3055  3153  3347  3398  3532  4114  4117  4166  4222  4312  4371  4415  4455  4518  4537  4543  4572  4602  4617  4837  4877  4884  4926  5007  5020  5098  5171  5215  5319  5433  5445  5551  5556  5593  5688  5787  6039  6065  6155  6271  6345  6663  6684  6855  6876  6925  7008  7046  7051  7257  7353  7390  7528  7553  7641  7971  8057  8073  8086  8107  8130  8160  8165  8392  8415  8455  8474  8571  8657  8882  8928  8995  9001  9207  9288  9295  9434  9463  9470  9477  9542  9626  9664  9824  9827  9872  9924


 

ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…