പാലക്കുളം കുന്നുമ്മല്‍ ഷൈജ അന്തരിച്ചു


കൊയിലാണ്ടി: പാലക്കുളം കുന്നുമ്മല്‍ ഷൈജ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ മാധവന്‍ നായര്‍.

അമ്മ: നാരായണി,

സഹോദരങ്ങള്‍: ഷൈനി, പരേതനാ ലാലു, സഹോദരി ഭര്‍ത്താവ് സജിത്ത് കുമാര്‍ (കാരയാട്).