ചിങ്ങപുരം പുതുശ്ശേരി ബാലകൃഷ്ണന് നായര്‍ അന്തരിച്ചു
ചിങ്ങപുരം: പുതുശ്ശേരി താമസിക്കും ഇല്ലത്ത് ബാലകൃഷ്ണന് നായര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.
അച്ഛന്: നാരായണന് നായര്‍(പരേതന്).
അമ്മ: നാരായണി അമ്മ(പരേത).
ഭാര്യ: വത്സല ചോറോട്.
മക്കള്‍: ശ്രീലേഷ് (ഐ .സി. ഐ.സി.ഐ ബാങ്ക് വടകര), ശ്രീലാല്‍( പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്ക്), ശ്രീലിഷ (അധ്യാപിക ജി. എം.എല്‍. പി.എസ് എടകടപ്പുറം).
മരുമക്കള്‍: സന്ദീപ്(എല്‍. ഐ മൂടാടി). സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.