മേപ്പയ്യൂര്‍ കുഴിച്ചാലില്‍ മനോഹരന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കുഴിച്ചാലില്‍ മനോഹരന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

അമ്മ: രാജമ്മ അമ്മാള്‍.

ഭാര്യ: സത്യഭാമ.

മക്കള്‍: രജീഷ്, സബീഷ്, മനീഷ.

മരുമകന്‍: രൂപേഷ് (ബേപ്പൂര്‍).

സഹോദരങ്ങള്‍: രാജന്‍, ശശി, ശോഭ (എടച്ചേരി), പങ്കജം( വയനാട്).