തിക്കോടി പുറക്കാട് കൊപ്രകണ്ടം കണ്ടമ്പത്ത് ചെമ്പ്രകുറ്റി കുനി കുഞ്ഞഹമ്മദ് അന്തരിച്ചു


തിക്കോടി: പുറക്കാട് കൊപ്രകണ്ടം കണ്ടമ്പത്ത് ചെമ്പ്രകുറ്റി കുനി കുഞ്ഞഹമ്മദ് അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: സുഹറ.

മക്കള്‍: ജസീറ, ഷംസീര്‍, ജാഫര്‍.

മരുമക്കള്‍: സഫറു, റിഷാന, സഫ്‌ന.