കുറുവങ്ങാട് മാവുളള കുനി സി പി ശാരദ അന്തരിച്ചു


കുറുവങ്ങാട്: കുറുവങ്ങാട് മാവുളള കുനി സി പി ശാരദ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. റിട്ടയേര്‍ഡ് മൂടാടി ഹെല്‍ത്ത് സെന്റര്‍ ഉദ്യോഗസ്ഥയായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപിനാഥ്.

മക്കള്‍: അംബിക (റിട്ട: ടാറ്റാ ഫോണ്‍സ് പാലക്കാട)്, ഷാലിന (റിട്ട: ടീച്ചര്‍ കതിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലശ്ശേരി),
മനോജ് എം.കെ (സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഇറിഗേഷന്‍).

മരുമക്കള്‍: ശ്രീകുമാര്‍ മേലൂര്‍, സുനില്‍കുമാര്‍ തലശ്ശേരി, പൂര്‍ണ്ണിമ.

സഹോദരങ്ങള്‍: സി.പി. ദാമോദരന്‍, ശാന്ത, പരേതരായ സി.പി. കുമാരന്‍ (സ്വാതന്ത്ര്യ സമര സേനാനി), സി.പി. കണാരന്‍ (വിമുക്ത ഭടന്‍), സി.പി. ചോയിക്കുട്ടി (സ്വാതന്ത്ര്യ സമര സേനാനി). സംസ്‌കാരം നാളെ (19.0 1.24) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.