കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്, വിശദമായി അറിയാം


കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴിയില്‍ കിളിയനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്.

താല്‍പര്യമുള്ളവര്‍ ജനുവരി നാലിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് എത്തിച്ചരേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2765154.