തിരുവങ്ങൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വച്ച് തിരുവങ്ങൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ രാത്രിയോടെയാണ് പഴ്‌സ് നഷ്ടമായ വിവരം അറിയുന്നത്.
കൊയിലാണ്ടിയില്‍ നടന്ന അയ്യപ്പന്‍വിളക്കില്‍ പങ്കെടുത്ത ശേഷം മാര്‍ക്കറ്റ് പരിസരം സന്ദര്‍ശിച്ചതായി പരാതിക്കാരന്‍ പറയുന്നു. ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, എ.ടി.എം അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്.
പേഴ്‌സ് കണ്ടുകിട്ടുന്നവര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ അറിയിക്കേണ്ടതാണ് 9037344874 (മനോജ് )
8089884668, 9544874341