കുറുവങ്ങാട് വയനാടന്‍ കണ്ടി അമൃതപുരിയില്‍ നാരായണി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വയനാടന്‍ കണ്ടി അമൃതപുരിയില്‍ നാരായണി അന്തരിച്ചു. തൊണ്ണൂറ്റി എട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: കരുണാകരന്‍, രാധ, മുകുന്ദന്‍ (ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട്), സുജാത, ഗീത, പ്രീത.

മരുമക്കള്‍: ഇന്ദിര(റിട്ട: അധ്യാപിക), ഇമ്പിച്ചന്‍, വിനോദിനി, വത്സന്‍, പരേതനായ രാഘവന്‍, ബാബു.

സംസ്‌കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.