തുവ്വക്കോട് നടുവിലെ മലയിൽ ദേവി അന്തരിച്ചു


തുവ്വക്കോട്: നടുവിലെ മലയിൽ ദേവി അന്തരിച്ചു. അമ്പത് വയസായിരുന്നു. ഭർത്താവ്: ബാലൻ.

മക്കൾ: ഷെറിൻരാജ്, ആര്യ. മരുമക്കൾ: ഗോപിക (തലശ്ശേരി), ധീരജ് ലാൽ (ഫയർ ഫോഴ്‌സ് പേരാമ്പ്ര), സഞ്ചയന: വ്യാഴാഴ്ച.