കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; വിശദമായി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ (16.12.2023) വൈദ്യുതി മുടങ്ങും.

രാവിലെ 9 മണി മുതല്‍ വൈകീട്ട്5 മണി വരെ കോരപ്പുഴ, കാട്ടിലപ്പീടിക പളളി, കാട്ടിലപ്പീടിക ടൗണ്‍, വളളില്‍ക്കടവ്, TTice കണ്ണത്താരി, രാമകൃഷ്ണ റോഡ്, പളളിയറ, കണ്ണങ്കടവ് അഴീക്കല്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

H T ലൈനില്‍ മെയിന്റനന്‍സ് പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.