പെരുവട്ടൂര്‍ പൂതക്കുറ്റികുനി നാരായണി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ പൂതക്കുറ്റി കുനി നാരായണി (കുഞ്ഞിമാണിക്കം) അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി. മക്കള്‍: ലീല, രാജന്‍, രവി, പഴനിരാജ്. പരേതനായ ശിവന്‍.

മരുമക്കള്‍: കനക, മാധവി, ലത (പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് മൂടാടി പഞ്ചായത്ത്). സഞ്ചയനം: ചൊവ്വാഴ്ച.