ചെങ്ങോട്ട്കാവ് കവലാട് പുത്തന്‍പുരയില്‍ സുബൈദ അന്തരിച്ചു
ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവ് കവലാട് പുത്തന്‍പുരയില്‍ സുബൈദ അന്തരിച്ചു. അറുപത് വയസ്സായിരുന്നു.
ഭര്‍ത്താവ്: പുത്തന്‍പുരയില്‍ സുലൈമാന്‍.
മക്കള്‍: സുനീര്‍, സുനീറ, സുമീറ, ഫാസില, മുഫീദ് (ദുബായ്).
മരുമക്കള്‍: മര്‍ഷിദ, യാസര്‍ (ഖത്തര്‍), മുസ്തഫ, അര്‍ഷാദ്.