രാമല്ലൂര്‍ കൊയിലോത്ത് മീത്തല്‍ കുഞ്ഞി കേളപ്പന്‍ അടിയോടി അന്തരിച്ചു


രാമല്ലൂര്‍: രാമല്ലൂര്‍ കൊയിലോത്ത് മീത്തല്‍ കുഞ്ഞി കേളപ്പന്‍ അടിയോടി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: നാരായണി അമ്മ

മക്കള്‍: ശ്രീജേഷ് ( കെ.എസ്.ഇ.ബി.), ശ്രീലേഖ .

മരുമക്കള്‍: ഷാജന്‍ ഒറ്റക്കണ്ടം, നിഷ വയനാട്.

സഹോദരങ്ങള്‍: പരേതയായ ലക്ഷമി, ജാനു, നാരായണി.