മൂടാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍


Advertisement

മൂടാടി: മൂടാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.ഫ് അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.എമ്മിലെ കെ.വിജയരാഘവനെ പ്രസിഡന്റായും ആര്‍.ജെ.ഡിയിലെ കെ.എം.കുഞ്ഞിക്കണാരനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

Advertisement

എന്‍.ശ്രീധരന്‍, കെ.കെ.രഘുനാഥ്, വി.കെ.കമല, പി.വി.കെ വേലായുധന്‍, സി.ഫെസല്‍, ശ്രീഷു, പി.ശശീന്ദ്രന്‍, സലീന, പി.വിഅനിത എന്നിവരാണ് മറ്റ് ഭരണ സമിതി അംഗങ്ങള്‍.

Advertisement
Advertisement