തിരുവങ്ങൂര്‍ നമ്പ്യേലത്ത് താഴെ കുനി എം.കെ ശ്രീധരന്‍ അന്തരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂര്‍ താഴെ കുനി എം.കെ ശ്രീധരന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. റിട്ടയേര്‍ഡ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: പരേതയായ റീന (കേരള ഗ്രാമീണ്‍ ബാങ്ക്.).

മക്കള്‍: സൂരജ്, ഡോ: ഓഷിന്‍ (ബാംഗ്ലൂര്‍).

മരുമകന്‍: ഋതുന്‍ രാജ് (ബാംഗ്ലൂര്‍ ).

സഹോദരങ്ങള്‍: പരേതനായ ആണ്ടി കുട്ടി(കെ.എസ്.ഇ.ബി), പരേതയായ ദേവി, ഭാസ്‌ക്കരന്‍, കരുണന്‍ (റിട്ടയേഡ് കെ.എസ്.ഇ.ബി.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ശ്മശാനത്തില്‍.