കൊയിലാണ്ടി പരപ്പില്‍ വയലില്‍ അകത്ത് പി.വി മമ്മു അന്തരിച്ചു


കൊയിലാണ്ടി: പരപ്പില്‍ വയലില്‍ അകത്ത് പി.വി മമ്മു അന്തരിച്ചു. എഴുപത്തി നാല് വയസായിരുന്നു.
ഭാര്യ: പരേതയായ സുബൈദ
മക്കള്‍: റഷീദ്, ആബിദ, താജീബ്
മരുമക്കള്‍: യഹ്യ, ശബ്‌ന, നൗഷിറ