മേപ്പയ്യൂര്‍ വണ്ണത്താന്‍കണ്ടി അലീമ അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വണ്ണത്താന്‍കണ്ടി അലീമ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ വണ്ണത്താല്‍കണ്ടി അമ്മത്.

മക്കള്‍:നാസര്‍, സുബൈദ, സുഹ്‌റ, ഹസീന.

.മരുമക്കള്‍:മജീദ്, അബ്ദുള്ള, കുഞ്ഞമ്മത്, ഫാത്തിമ.

സഹോദരങ്ങള്‍: അസ്സയിനാര്‍(എ.എസ്.ആര്‍-പുതിയങ്ങാടി), അമ്മത്(കൈതക്കല്‍), ഫാത്തിമ, ഖദീജ, മറിയം, പരേതയായ ആമിന.