മേപ്പയ്യൂര്‍ പാഞ്ചേരി നാരായണൻ നായർ അന്തരിച്ചു


മേപ്പയ്യൂര്‍: പാഞ്ചേരി നാരായണൻ നായർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മക്കൾ: പ്രമോദ്, പ്രവീഷ്, സിന്ധു. മരുമക്കൾ: ചന്ദ്രൻ (ഇന്ത്യൻ കോഫി ഹൗസ്), ശ്രീഷ, സുബിന.

സഹോദരങ്ങൾ: ഗോവിന്ദൻ നായർ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, ദാമോദരൻ നായർ, ജാനു അമ്മ. ശവസംസ്കാരം: രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.