പുളിയഞ്ചേരി തത്തമഠത്തില്‍ സാബിറ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി തത്തമഠത്തില്‍ സാബിറ അന്തരിച്ചു. നാല്പ്പത്തിയൊന്പത് വയസായിരുന്നു. കേരള അഗ്രോമിഷനറി കോര്പ്പറേഷന് കൂത്തുപറമ്പ് ഓഫീസ് ജീവനക്കാരിയാണ്.
അച്ഛന്: അബ്ദുള്ള (കാപ്പാട്), അമ്മ: പരേതയായ ആയിഷാബി. ഭര്‍ത്താവ്: ടി.അസീസ്, മക്കള്‍: ഹിബഷെറിന്‍, മുഹമ്മദ് ഹനീന് (അന്നു). മരുമകന്: ഷാനിദ് (ബഹ്റൈന്‍).