കൊയിലാണ്ടി മേലൂർ പാലത്തിൽ അമ്മാളു അമ്മ അന്തരിച്ചു
കൊയിലാണ്ടി: മേലൂർ പാലത്തിൽ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. കനറാ ബേങ്ക്), രാജൻ (ടയർ വർക്‌സ്, ഗുജറാത്ത്), ഉഷ (ഗുജറാത്ത്), ശ്രീലത, സുമ.
മരുമക്കൾ: പുഷ്പ, ബിന്ദു, വിജയൻ (ഗുജറാത്ത് മൈസാന), വേണുഗോപാൽ കിഴക്കേടത്ത് മുത്താമ്പി, പ്രേമൻ പൊയിൽക്കാവ് (ടയർ വർക്‌സ്, വടകര). സംസ്ക്കാരം: ഞായറാഴ്ച രാവിലെ10 മണിക്ക് പാലത്തിൽ തറവാട് വിട്ടു വളപ്പിൽ.