കീഴരിയൂര്‍ നടുവത്തൂര്‍ പടിഞ്ഞാറേ ചോനാണ്ടി ദേവി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കീഴരിയൂര്‍ നടുവത്തൂര്‍ പടിഞ്ഞാറേ ചോനാണ്ടി ദേവി അമ്മ അന്തരിച്ചു. എണ്‍പത്തി നാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍
മക്കള്‍: പി.സി ബാലന്‍ (സൗഭാഗ്യ) പി. സി ചന്ദ്രശേഖരന്‍, പി. സി സുരേന്ദ്രന്‍, പിസി ബാബു, സരോജിനി, ബിന്ദു
മരുമക്കള്‍: നാരായണന്‍,. ലീല, പ്രസീത, സുജല, സവിത പരേതനായ ചന്ദ്രന്‍

സംസ്‌കാരം: രാവിലെ 10 മണിക്ക് പടിഞ്ഞാറെ ചോനാണ്ടിയില്‍