കൊല്ലം ആക്കിലകത്ത് മറിയകുട്ടി അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം ആക്കിലകത്ത് മറിയകുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഉസ്മാന്.
മക്കള്‍: റൂഖിയ, സുഹറ, ബഷീര്‍, ശരീഫ, ആസാദ്. മരുമക്കള്‍: സിപിസി ഹംസ, ജമാല്‍ എലത്തൂര്‍, ആയിഷ, റാബിയ, പരേതനായ അബ്ദുള്‍ഖാദര്‍.