കാപ്പാട് കുട്ടിമാപ്പിളകത്ത് ആലിക്കുട്ടി അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് കുട്ടിമാപ്പിളകത്ത് ആലിക്കുട്ടി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: നഫീസ തോരായി. മക്കള്‍: സഫിയ, സജിത, മൊയ്തീന്‍ കോയ.

മരുമക്കള്‍: ആലിക്കോയ വെങ്ങാലി, മൊയ്തീന്‍ കോയ എടക്കര, നിസാബി തോരായി.

സഹോദരങ്ങള്‍: മുഹമ്മദ് കോയ, മറിയം, പരേതരായ ഫാത്തിമി, പാത്തുമ്മ. മയ്യത്ത് നിസ്‌കാരം ഇന്ന് മഗ്രിബ് നമസ്‌കാരാനന്തരം കാപ്പാട് ജുമാ മസ്ജിദില്‍.